ക്രിസ്റ്റ്യാനോ ഹോട്ടലുകൾ വിട്ടുനൽകിയോ? വാർത്തയുടെ യാഥാർഥ്യമിതാണ്

ഇന്ന് ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിന്ന വാർത്തകളിലൊന്നാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കീഴിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടുനൽകി എന്നുള്ള വാർത്ത. ഈ വാർത്ത സത്യമാണോ വ്യാജമാണോ എന്നായിരുന്നു ഫുട്ബോൾ ലോകത്ത് പിന്നീടുള്ള ചർച്ച. എന്നാൽ ഈ വാർത്തയുടെ പിന്നിലുള്ള നിജസ്ഥിതി എന്തെന്ന് വിശദീകരിക്കുകയാണ് ഈ വീഡിയോയിലൂടെ റാഫ്ടോക്സ് ചെയ്യുന്നത്.

വീഡിയോ 👇

Leave a Reply

Your email address will not be published. Required fields are marked *