യൂറോപ്പിലെ മികച്ച കൂട്ടുകെട്ടുകൾ ഇവരാണ്
ഒരു ടീമിന്റെ നിർണായകഘടകങ്ങളാണ് ടീമിന്റെ മുന്നേറ്റനിരയിലെ കൂട്ടുകെട്ടുകൾ. മികച്ച ഒത്തിണക്കത്തോടെയും അണ്ടർസ്റ്റാന്റിങ്ങോടും കൂടി കളിക്കുന്ന കൂട്ടുകെട്ടുകൾ എന്നും എതിർടീമുകൾക്ക് പേടിസ്വപ്നമാണ്. ഈ സീസൺ ഇത് വരെ എത്തിനിൽക്കുമ്പോൾ ഇവിടെ ചർച്ച ചെയ്യുന്നത് ഏറ്റവും അപകടകാരികളായ സഖ്യത്തെ കുറിച്ചാണ്. സംശയം കൂടാതെ പറയാം ഏറ്റവും അപകടം നിറഞ്ഞ സഖ്യം പിഎസ്ജിയുടെ കുന്തമുനകളായ നെയ്മർ-എംബപ്പേ സഖ്യമാണ്. ഇരുവരും ചേർന്ന് ആറ് ഗോളുകൾ ടീമിന് സംഭാവന ചെയ്തു.
പൂർണ്ണവിവരങ്ങൾ താഴെ വീഡിയോയിൽ ലഭ്യമാണ്