മിന്നിയത് മെസ്സി തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഹുയസ്ക്കയെ തകർത്തു വിട്ടത്. മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റുമായി മിന്നിത്തിളങ്ങിയത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. അന്റോയിൻ ഗ്രീസ്‌മാൻ, ഓസ്‌ക്കാർ മിങ്കേസ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. മെസ്സിയുടെ മാന്ത്രിക പ്രകടനം തന്നെയാണ് ബാഴ്സക്ക് ഇത്തരത്തിലുള്ള ഒരു മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയതും മെസ്സി തന്നെയാണ്. 9.5 ആണ് മെസ്സിക്ക് ലഭിച്ച റേറ്റിംഗ്. 8.5 റേറ്റിംഗ് ലഭിച്ച മിങ്കേസയാണ് രണ്ടാം സ്ഥാനത്തുള്ളത്. ബാഴ്സ താരങ്ങളുടെ പ്ലെയർ റേറ്റിംഗ് താഴെ നൽകുന്നു.
Assorted #Messi stats:
— FC Barcelona (@FCBarcelona) March 15, 2021
2 golazos (tonight)
1 assist (tonight)
767 games (career)
Pichichi (season)
Man of the match (tonight)
Greatest of all time (forever) pic.twitter.com/uku5sPETcG
എഫ്സി ബാഴ്സലോണ : 7.5
മെസ്സി : 8.5
ഡെംബലെ : 7.1
ഗ്രീസ്‌മാൻ : 8.2
ആൽബ : 7.7
പെഡ്രി : 7.9
ബുസ്ക്കെറ്റ്സ് : 8.1
ഡെസ്റ്റ് :6.8
ലെങ്ലെറ്റ് : 7.4
ഡിജോങ് : 7.5
മിങ്കേസ : 8.5
ടെർസ്റ്റീഗൻ : 6.6
അരൗഹോ : 6.2-സബ്
മോറിബ : 6.7
ട്രിൻക്കാവോ : 7.0
പുജ് : 6.0
ബ്രൈത്വെയിറ്റ് : 6.0
𝗧𝗛𝗜𝗦 𝗜𝗦 𝗧𝗛𝗘 𝗪𝗔𝗬. pic.twitter.com/cubVTAt5XL
— FC Barcelona (@FCBarcelona) March 15, 2021