ലാലിഗ ക്ലബ്ബുകളുടെ മൂല്യം, ബാഴ്സയെ മറികടന്ന് റയൽ ഒന്നാമത്

ലാലിഗ ക്ലബുകളുടെ സ്‌ക്വാഡ് വാല്യൂ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ടപ്പോൾ റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനം. ചിരവൈരികളായ ബാഴ്സയെയാണ് മൂല്യത്തിന്റെ കാര്യത്തിൽ റയൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഈ രണ്ട് ക്ലബുകളുടെ മൂല്യം മാത്രമേ ഒരു ബില്യൺ യുറോക്ക് മുകളിലൊള്ളൂ. ആദ്യസ്ഥാനം കരസ്ഥമാക്കിയ റയലിന്റെ മൂല്യം 1.08 ബില്യൺ യുറോ ആണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുടെ മൂല്യം 1.06 ബില്യൺ ആണ്.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ 👇

Leave a Reply

Your email address will not be published. Required fields are marked *