തലപ്പത്തുള്ളവരെ കീഴടക്കി ബാഴ്സ മുന്നോട്ട്, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സക്ക് വിജയം. പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള റയൽ സോസിഡാഡിനെയാണ് ബാഴ്സ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ വില്യൻ ജോസിലൂടെ സോസിഡാഡ് ലീഡ് നേടുകയായിരുന്നു. എന്നാൽ പിന്നീട് ബാഴ്സ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ ഗോളും വന്നു. 31-ആം മിനിറ്റിൽ ജോർദി ആൽബയാണ് ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കിയത്. പിന്നാലെ രണ്ടാം ഗോളും വന്നു. ഇത്തവണ ഫ്രങ്കി ഡിജോങാണ് ഗോൾ നേടിയത്. ജയത്തോടെ 20 പോയിന്റുകൾ നേടിയ ബാഴ്സ അഞ്ചാം സ്ഥാനത്തേക്കുയർന്നു. അത്ലെറ്റിക്കോ മാഡ്രിഡ് ഒന്നാമതും സോസിഡാഡ് രണ്ടാമതും റയൽ മൂന്നാമതുമാണ്. മത്സരത്തിലെ ബാഴ്സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
FULL TIME! pic.twitter.com/9NpeOQKQva
— FC Barcelona (@FCBarcelona) December 16, 2020
ബാഴ്സ : 6.73
മെസ്സി : 7.8
ബ്രൈത്വെയിറ്റ് : 6.2
പെഡ്രി : 6.8
ഗ്രീസ്മാൻ : 6.9
ഡിജോങ് : 7.7
ബുസ്ക്കെറ്റ്സ് : 6.6
ആൽബ: 7.7
മിങ്കേസ : 6.5
അരൗഹോ : 6.9
ഡെസ്റ്റ് : 6.7
സ്റ്റീഗൻ : 6.8
അലേന : 5.9-സബ്
ട്രിൻക്കാവോ : 6.4-സബ്
ലെങ്ലെറ്റ് : 6.0-സബ്
പ്യാനിക്ക് : 6.2-സബ്
THREE! HUGE! POINTS! pic.twitter.com/iqIeZJWLYs
— FC Barcelona (@FCBarcelona) December 16, 2020