മെസ്സിയുടെ എട്ടാമത്തെ ബാലൺഡി’ഓർ ലോഡിങ്‌.. പുതിയ പവർ റാങ്കിംഗ് ഇതാ!

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി ഫുട്ബോൾ ലോകത്ത് മെസ്സിക്ക് ഒന്നും തന്നെ തെളിയിക്കാനില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞു. സാധ്യമായതെല്ലാം മെസ്സി ഇപ്പോൾ വെട്ടിപ്പിടിച്ചു കഴിഞ്ഞിട്ടുണ്ട്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. ഏഴ് തവണയാണ് മെസ്സി നേടിയിട്ടുള്ളത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരവും മെസ്സിക്ക് തന്നെയാണ് ലഭിക്കാൻ സാധ്യത. കാരണം വേൾഡ് കപ്പ് കിരീടവും ഗോൾഡൻ ബോളും മെസ്സി നേടി കഴിഞ്ഞു.പിഎസ്ജിക്ക് വേണ്ടിയും ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ഗോൾ പുറത്തുവിട്ട പുതുക്കിയ ബാലൺഡി’ഓർ റാങ്കിങ്ങിൽ മെസ്സിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയും മൂന്നാം സ്ഥാനത്ത് ഹാലന്റും നാലാം സ്ഥാനത്ത് നെയ്മർ ജൂനിയറും വരുന്നു.

ഏതായാലും ആദ്യ ഇരുപത് സ്ഥാനങ്ങളിൽ ഉള്ള താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

20-Emiliano Martinez (Aston Villa)
Last time: NEW ENTRY

In 2022-23: Eight clean sheets. Won World Cup.

19-Achraf Hakimi (Paris Saint-Germain)
Last time: 16th

In 2022-23: Three goals, four assists, 15 clean sheets. Won Trophee des Champions.

18-Harry Kane (Tottenham)
Last time: 17th

In 2022-23: 16 goals, six assists.

17-Luka Modric (Real Madrid)
Last time: 14th

In 2022-23: Six goals, three assists. Won UEFA Super Cup.

16-Antoine Griezmann (Atletico Madrid)
Last time: 10th

In 2022-23: Six goals, nine assists.

15-Cody Gakpo (PSV)
Last time: 15th

In 2022-23: 17 goals, 18 assists. Won Johan Cruyff Shield.

14-Enzo Fernandez (Benfica)
Last time: NEW ENTRY

In 2022-23: Four goals, six assists. Won World Cup.

13-Jude Bellingham (Borussia Dortmund)
Last time: 13th

In 2022-23: 10 goals, five assists.

12-Jamal Musiala (Bayern Munich)
Last time: 12th

In 2022-23: 12 goals, 12 assists. Won DFL-Supercup.

11-Bukayo Saka (Arsenal)
Last time: 11th

In 2022-23: Eight goals, eight assists

10-Khvicha Kvaratskhelia (Napoli)
Last time: 9th

In 2022-23: 10 goals, 11 assists.

9-Mohamed Salah (Liverpool)
Last time: 8th

In 2022-23: 16 goals, five assists. Won Community Shield.

8-Julian Alvarez (Manchester City)
Last time: NEW ENTRY

In 2022-23: 13 goals, three assists. Won World Cup.

7-Kevin De Bruyne (Manchester City)
Last time: 7th

In 2022-23: Four goals, 14 assists.

6-Vinicius Junior (Real Madrid)
Last time: 6th

In 2022-23: 11 goals, nine assists. Won UEFA Super Cup.

5-Robert Lewandowski (Barcelona)
Last time: 5th

In 2022-23: 20 goals, six assists.

4-Neymar (Paris Saint-Germain)
Last time: 4th

In 2022-23: 18 goals, 15 assists. Won Trophee des Champions.

3-Erling Haaland (Manchester City)
Last time: 3rd

In 2022-23: 24 goals, three assists.

2-Kylian Mbappe (Paris Saint-Germain)
Last time: 1st

In 2022-23: 28 goals, seven assists.

1-Lionel Messi (Paris Saint-Germain)
Last time: 2nd

In 2022-23: 24 goals, 18 assists. Won World Cup & Trophee des Champions.

Leave a Reply

Your email address will not be published. Required fields are marked *