മെസ്സിയും ഡിബാലയുമടങ്ങുന്ന വൻതാരനിര, ബ്രസീലിനെ നേരിടാനുള്ള അർജന്റീനയുടെ സ്‌ക്വാഡ് പുറത്ത്!
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ സ്‌ക്വാഡിനെ ഇപ്പോൾ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചിട്ടുണ്ട്.30 അംഗ സ്‌ക്വാഡാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഡിബാല മടങ്ങിയെത്തിയിരിക്കുന്നു എന്നുള്ളതാണ് സവിശേഷത. കൂടാതെ പരിക്കുള്ള മെസ്സിയും പരേഡസുമൊക്കെ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ നവംബറിൽ ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെയാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത്. കുറച്ചു യുവതാരങ്ങൾക്കും സ്കലോണി അവസരം നൽകിയിട്ടുണ്ട്.17 വയസ്സുള്ള ഗോൾകീപ്പർ ഫെഡറികോ ഗോമസ് ഗിർത്തിന് ഇപ്പോൾ സ്കലോണി അവസരം നൽകിയിട്ടുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലുള്ള അലാരിയോ, പപ്പു ഗോമസ് എന്നിവർക്ക് ഇടമില്ല.സ്‌ക്വാഡ് താഴെ നൽകുന്നു.
#SelecciónMayor Estos son los futbolistas citados 📋 por el entrenador @lioscaloni para la próxima doble fecha de Eliminatorias 🇦🇷 pic.twitter.com/0zpgfAtjMX
— Selección Argentina 🇦🇷 (@Argentina) November 3, 2021
Franco Armani (River Plate)
Emiliano Martinez (Aston Villa)
Juan Musso (Atalanta)
Nahuel Molina (Udinese)
Gonzalo Montiel (Sevilla)
Cristian Romero (Tottenham Hotspur)
German Pezzella (Real Betis)
Nicolas Otamendi (Benfica)
Lucas Martinez Quarta (Fiorentina)
Nicolas Tagliafico (Ajax)
Marcos Acuna (Sevilla)
Guido Rodriguez (Real Betis)
Leandro Paredes (PSG)
Lisandro Martinez (Ajax)
Enzo Fernandez (River Plate)
Rodrigo De Paul (Atletico Madrid)
Exequiel Palacios (Bayer Leverkusen)
Giovani Lo Celso (Tottenham Hotspur)
Nicolas Dominguez (Bologna)
Angel Di Maria (PSG)
Lionel Messi (PSG)
Angel Correa (Atletico Madrid)
Lautaro Martinez (Inter)
Paulo Dybala (Juventus)
Julian Alvarez (River Plate)
Nicolas Gonzalez (Fiorentina)
Joaquin Correa (Inter)
Thiago Almada (Velez)
Santiago Simon (River Plate)
Exequiel Zeballos (Boca Juniors)
Cristian Medina (Boca Juniors)
Matias Soule (Juventus)
Gaston Avila (Rosario)
Federico Gomes Gerth (Tigre)