മൂല്യമേറിയ താരം: മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരെ മറികടന്ന് യുണൈറ്റഡ് താരം !

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് സിഐഇഎസ് പുറത്ത് വിട്ടു. ഇന്നലെയാണ് ഇവർ ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ നൂറ് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർക്ക്‌ ഈ ലിസ്റ്റിൽ ഇടം പിടിക്കാനായിട്ടില്ല. അതേസമയം ലയണൽ മെസ്സി 97-ആം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡ് ആണ് ഒന്നാം സ്ഥാനത്ത്. താരങ്ങളുടെ നിലവിലെ പ്രായം, നിലവിലെ ഫോം, കരാറിന്റെ അവസ്ഥ എന്നിവ പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കുക. ഇതിനാലാണ് മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ പിറകിലായി പോയത്. ആദ്യത്തെ പത്ത് സ്ഥാനക്കാരെ താഴെ നൽകുന്നു.

  1. Marcus  Rashford  (Manchester United) 165.6
  2. Erling  Haaland  (Borussia Dortmund) 152
  3. Trent  Alexander-Arnold  (Liverpool) 151.6
  4. Bruno  Fernandes  (Manchester United) 151.1
  5. Kylian  Mbappé  (Paris Saint-Germain) 149.4
  6. Jadon  Sancho  (Borussia Dortmund) 148.3
  7. Joao  Felix  (Atlético Madrid) 141.5
  8. Alphonso  Davies  (Bayern Munich) 139.2
  9. Raheem  Sterling  (Manchester City) 136.9
  10. Kai  Havertz  (Chelsea) 136

Leave a Reply

Your email address will not be published. Required fields are marked *