മിന്നും പ്രകടനവുമായി മെസ്സി, പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഉറുഗ്വയെ കീഴടക്കിയത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ ഗിഡോ റോഡ്രിഗസ് നേടിയ ഹെഡർ ഗോളാണ് അർജന്റീനക്ക് വിജയം നേടികൊടുത്തത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ ഒരുക്കിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ഡ്രിബ്ലിങ് പൂർത്തിയാക്കിയതും മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും മെസ്സി തന്നെയായിരുന്നു.8.7 ആണ് താരത്തിന്റെ പ്രകടനത്തിന് ഇന്നലെ ലഭിച്ച റേറ്റിംഗ്.മറ്റുള്ള അർജന്റീന താരങ്ങളുടെ റേറ്റിംഗ് ചുവടെ നൽകുന്നു.
Its a Lionel Messi thing pic.twitter.com/F4DMC1QLGV
— vinar ✪ (@vinarr__) June 19, 2021
അർജന്റീന : 7.2
മെസ്സി : 8.7
ലൗറ്ററോ : 6.2
ഗോൺസാലസ് : 7.1
ലോ സെൽസോ : 7.0
ഗിഡോ : 8.3
ഡി പോൾ : 8.0
അക്യുന : 7.9
ഓട്ടമെന്റി : 7.3
റൊമേറോ : 7.1
മോളിന: 6.4
എമിലിയാനോ : 7.3
പലാസിയോസ് : 6.6-സബ്
കൊറേയ: 6.0-സബ്
ഡിമരിയ : 6.4-സബ്
പെസല്ല : 6.0-സബ്