പുതുക്കിയ ബാലൺഡി’ഓർ പവർ റാങ്കിങ്,ഇത്തവണ ആര് നേടും?

കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫാ ബെസ്റ്റ് പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ കരസ്ഥമാക്കിയിരുന്നു.കിലിയൻ എംബപ്പേ, കരീം ബെൻസിമ എന്നിവരെ പിന്തള്ളി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്. ഇനി എല്ലാവരും ഉറ്റു നോക്കുന്നത് ഈ സീസണിലെ ബാലൺഡി’ഓർ പുരസ്കാരത്തിലേക്കാണ്. ഇതിന്റെ ഏറ്റവും പുതിയ പവർ റാങ്കിംഗ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്.

ഒന്നാം സ്ഥാനത്ത് ലയണൽ മെസ്സി തന്നെയാണ്. അദ്ദേഹത്തിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. അതേസമയം മെസ്സിക്ക് വെല്ലുവിളി ഉയർത്തുന്ന ഏകതാരം കിലിയൻ എംബപ്പേയാണ്.ഗോൾ ഡോട്ട് കോമിന്റെ പുതിയ പവർ റാങ്കിംഗ് നമുക്കൊന്ന് പരിശോധിക്കാം.

20-Enzo Fernandez (Chelsea)
In 2022-23: Five goals, nine assists. Won World Cup.

19-Julian Alvarez (Manchester City)

In 2022-23: 16 goals, three assists. Won World Cup.

18-Harry Kane (Tottenham)

In 2022-23: 23 goals, seven assists.

17-Kevin De Bruyne (Manchester City)

In 2022-23: Five goals, 19 assists.

16-Martin Odegaard (Arsenal)

In 2022-23: Eight goals, eight assists.

15-Karim Benzema (Real Madrid)
In 2022-23: 18 goals, five assists. Won Club World Cup & UEFA Super Cup.

14-Lisandro Martinez (Manchester United)

In 2022-23: One goal, 16 clean sheets.

13-Jude Bellingham (Borussia Dortmund)

In 2022-23: 11 goals, eight assists.

12-Bukayo Saka (Arsenal)

In 2022-23: 13 goals, 10 assists.

11-Neymar (Paris Saint-Germain)

In 2022-23: 21 goals, 20 assists. Won Trophee des Champions.

10-Jamal Musiala (Bayern Munich)
In 2022-23: 15 goals,13 assists. Won DFL-Supercup.

9-Casemiro (Manchester United)
In 2022-23: Six goals, seven assists. Won Carabao Cup & UEFA Super Cup.

8-Victor Osimhen (Napoli)
In 2022-23: 21 goals, four assists.

7-Khvicha Kvaratskhelia (Napoli)
In 2022-23: 14 goals, 16 assists.

6-Robert Lewandowski (Barcelona)
In 2022-23: 27 goals, eight assists. Won Supercopa de Espana.

5-Vinicius Junior (Real Madrid)
In 2022-23: 19 goals, 13 assists. Won Club World Cup & UEFA Super Cup.

4-Marcus Rashford (Manchester United)
In 2022-23: 28 goals, nine assists. Won Carabao Cup

3-Erling Haaland (Manchester City)
In 2022-23: 34 goals, four assists

2-Kylian Mbappe (Paris Saint-Germain)
In 2022-23: 38 goals, nine assists.

1-Lionel Messi (Paris Saint-Germain)
In 2022-23: 29 goals, 20 assists. Won World Cup & Trophee des Champions.

ഇത്തവണ ആരായിരിക്കും ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കുക? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *