നാല് പുതുമുഖങ്ങൾ, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീം ഇങ്ങനെ!
അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു.30 അംഗ സ്‌ക്വാഡിനെയാണ് സ്കലോണി പ്രഖ്യാപിച്ചിട്ടുള്ളത്.നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് സ്കലോണി ടീം പുറത്ത് വിട്ടിട്ടുള്ളത്.വിദേശത്ത് കളിക്കുന്നവരെ മാത്രമാണ് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അർജന്റീനയിൽ കളിക്കുന്നവരെ പിന്നീട് സ്കലോണി ഉൾപ്പെടുത്തും.ക്രിസ്ത്യൻ റൊമേറോ,ഹോസെ ലൂയിസ് പാലോമിനോ,മോളിന ലുസെറോ,എമിലിയാനോ ബുവേണ്ടിയ എന്നിവരാണ് പുതുതായി ടീമിൽ ഇടം നേടിയിട്ടുള്ളവർ.ഡിബാല,യുവാൻ ഫോയ്ത്ത്,പലാസിയോസ്,ലുകാസ് അലാരിയോ എന്നിവർക്ക് പരിക്ക് കാരണം സ്‌ക്വാഡിൽ ഇടമില്ല. സ്‌ക്വാഡ് താഴെ നൽകുന്നു.
CONFIRMADO: Lionel Scaloni dio la lista de CONVOCADOS de la Selección 🇦🇷 para las Eliminatorias
— TNT Sports Argentina (@TNTSportsAR) May 16, 2021
¿Qué les parece? https://t.co/YH8UnwGlLo
The squad list of the Argentine National Team
Goalkeepers : Agustín Marchesín, Emiliano Martínez and Juan Musso.
Defenders : Marcos Acuña, Juan Foyth, Lisandro Martínez, Lucas Martínez Quarta, Nahuel Molina Lucero, Cristian Romero, Nicolás Otamendi, José Luis Palomino, Germán Pezzella and Nicolás Tagliafico.
Midfielders : Rodrigo De Paul, Ángel Di María, Nicolás Domínguez, Alejandro “Papu” Gómez, Nicolás González, Giovani Lo Celso, Guido Rodríguez, Lucas Ocampos, Exequiel Palacios and Leandro Paredes.
Forwards : Sergio Agüero, Lucas Alario, Emiliano Buendía, Ángel Correa, Joaquín Correa, Lautaro Martínez and Lionel Messi