തിളങ്ങിയത് നെയ്മർ തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ബ്രസീൽ പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുകയായിരുന്നു. ഗോളും അസിസ്റ്റുമായി തിളങ്ങിയ നെയ്മർ തന്നെയാണ് മത്സരത്തിലെ താരം. റിച്ചാർലീസൺ നേടിയ ആദ്യഗോളിന് വഴിയൊരുക്കിയത് നെയ്മർ ജൂനിയറായിരുന്നു. പിന്നീട് നെയ്മർ തന്നെ പെനാൽറ്റിയിലൂടെ ഗോളും നേടി ബ്രസീലിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് നെയ്മർക്ക് തന്നെയാണ്.8.9 ആണ് നെയ്മറുടെ റേറ്റിംഗ്.നെയ്മർക്ക് ശേഷം റേറ്റിംഗ് നേടിയത് റിച്ചാർലീസണാണ്.ബ്രസീൽ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
📊Neymar vs Ecuador 🇪🇨
— 𝗡𝗲𝘆𝗺𝗮𝗿 𝗡𝗲𝘄𝘀 (@Neymoleque) June 5, 2021
1 Goal (1 penalty)
1 Assist
78 Touches
32 Accurate passes (78%)
4 Dribbles
3 Key passes
2 Crosses
12 Duels won
2 Tackles
5 Times fouled
Great performance 🌟 pic.twitter.com/IwO1E0s4N4
ബ്രസീൽ : 7.4
നെയ്മർ : 8.9
ബാർബോസ : 6.9
റിച്ചാർലീസൺ : 8.8
ഫ്രെഡ് : 7.0
കാസമിറോ : 7.8
പക്വറ്റ : 7.4
സാൻഡ്രോ : 6.8
മിലിറ്റാവോ : 7.5
മാർക്കിഞ്ഞോസ് : 7.5
ഡാനിലോ : 7.2
ആലിസൺ : 6.9
ജീസസ് : 6.9-സബ്
ഫിർമിനോ : 6.3-സബ്
ഫാബിഞ്ഞോ : 6.0-സബ്
Neymar Jr for Brazil:
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) June 5, 2021
104 games
65 goals
45 assists
Only Pelé is higher for Brazil in these categories (G&A) than him. pic.twitter.com/taW1jPplr5