ഒളിമ്പിക്സ് സൗഹൃദമത്സരത്തിനുള്ള അണ്ടർ 23 ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു!

ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള അണ്ടർ 23 ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെയാണ് സിബിഎഫ് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. കോപ്പ അമേരിക്കക്ക് ശേഷമാണ് ഒളിമ്പിക്സ് ഫുട്ബോൾ അരങ്ങേറുന്നത്. നിലവിലെ ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീൽ അത്‌ നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ഒരുപിടി മികച്ച താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. റയലിന്റെ റോഡ്രിഗോ,ബൊറൂസിയയുടെ റെയ്നീർ ജീസസ്,ആഴ്സനലിന്റെ മാർട്ടിനെല്ലി എന്നിവരൊക്കെ ഇടം നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ജർമ്മനി, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ബ്രസീലിന്റെ സ്ഥാനം. ടീം താഴെ നൽകുന്നു.

U23

Cleiton
Breno
Brazão

Gabriel Menino
Emerson
G. Arana
Abner

Gabriel
Luiz Felipe
Ibañez
Nino

Bruno Guimarães
Matheus Henrique
Reinier
Lizieiro
Gérson
Claudinho

Antony
Malcom
Pedro
Evanílson
Gabriel Martinelli
Rodrygo

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!