ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകർ,10 പേരുടെ ലിസ്റ്റ് ഇങ്ങനെ!

ഈ വർഷത്തെ ഏറ്റവും മികച്ച പരിശീലകരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ഫോർ ഫോർ ടു പുറത്ത് വിട്ടിരുന്നു. 50 പേരുടെ ലിസ്റ്റാണ് ഇവർ തയ്യാറാക്കിയത്.ഇതിൽ ഒന്നാം സ്ഥാനം നേടിയത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയാണ്. രണ്ടാം സ്ഥാനത്ത് ചെൽസി പരിശീലകൻ ടുഷേലും മൂന്നാമത് ലിവർപൂൾ പരിശീലകൻ ക്ലോപും വരുന്നു. പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയും റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നമുക്ക് ആദ്യ പത്ത് സ്ഥാനക്കാരെ പരിശോധിക്കാം..

10th – Mauricio Pochettino

9th – Gareth Southgate

8th – Julian Nagelsmann

7th – Diego Simeone

6th – Roberto Mancini

5th – Hans-Dieter Flick

4th – Antonio Conte

3rd – Jürgen Klopp

2nd – Thomas Tuchel

1st – Pep Guardiola

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!