ഇന്റർനാഷണൽ ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോക്ക് പിറകിൽ ആരൊക്കെ? ലിസ്റ്റ് ഇങ്ങനെ!
നിലവിൽ ഫുട്ബോൾ ലോകത്ത് രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ളത് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.115 ഗോളുകളാണ് ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിന് വേണ്ടി നേടിയിട്ടുള്ളത്.ഈ വർഷം സെപ്റ്റംബറിൽ അയർലാന്റിനെതിരെ ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് റൊണാൾഡോ അലി ദേയിയുടെ 109 ഗോളുകൾ എന്ന റെക്കോർഡ് തകർത്തത്.ഏതായാലും രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 20 താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) November 13, 2021
1-Cristiano Ronaldo | Portugal | 115 goals / 183 caps
2-Ali Daei | Iran | 109 goals / 149 caps
3-Mokhtar Dahari | Malaysia | 89 goals / 142 caps
4-Ferenc Puskas | Hungary & Spain | 84 goals / 89 caps
5-Lionel Messi | Argentina | 80 goals / 155 caps
6-Godfrey Chitalu | Zambia | 79 goals / 108 caps
7-Hussein Saeed | Iraq | 78 goals / 137 caps
8-Pele | Brazil | 77 goals / 92 caps
9-Ali Mabkhout | UAE | 76 goals / 92 caps
10-Sandor Kocsis | Hungary | 75 goals / 68 caps
11-Kunishige Kamamoto | Japan | 75 goals / 76 caps
12-Bashar Abdullah | Kuwait | 75 goals / 133 caps
13-Robert Lewandowski | 74 goals / 128 caps
14-Sunil Chhetri | India | 74 goals / 118 caps
15-Majed Abdullah | Saudi Arabia | 72 goals / 117 caps
16-Kinnah Phiri | Malawi | 71 goals / 115 caps
17-Kiatisuk Senamuang | Thailand | 71 goals / 134 caps
18-Miroslav Klose | Germany | 71 goals / 137 caps
19-Piyapong Pue-on | Thailand | 70 goals / 100 caps
20-Stern John | Trinidad & Tobago | 70 goals / 115
ഇതാണ് ലിസ്റ്റ്. ആക്റ്റീവ് ഫുട്ബോളിൽ നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വലിയ ഭീഷണികൾ ഒന്നുമില്ല എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.