അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിലെ 16 ഐക്കണിക്ക് താരങ്ങളെ തിരഞ്ഞെടുത്ത് ഫിഫ!
അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച 16 ഐക്കണിക്ക് താരങ്ങളെ തിരഞ്ഞെടുത്ത് ഫിഫ. ഡിയഗോ മറഡോണ, ലയണൽ മെസ്സി എന്നിവരടങ്ങുന്ന വമ്പൻ താരനിര ഇതിൽ ഉൾപ്പെടുന്നുണ്ട്.താരങ്ങളെ താഴെ നൽകുന്നു.
ഇടത്ത് നിന്നും വലത്തോട്ട് : Lionel Messi, Diego Maradona, Mario Alberto Kempes, Javier Mascherano, Gabriel Batistuta, Daniel Passarella, Claudio Paul Caniggia, and Angel Di Maria.
ഇടത്ത് നിന്നും വലത്തോട്ട് : Juan Román Riquelme, Ubaldo Fillol, Diego Simeone, Oscar Ruggeri, Javier Zanetti, Jorge Burruchaga, Hernán Crespo, and Sergio Agüero.
അതേസമയം ആരാധകർ കൂടുതൽ ആവിശ്യപ്പെട്ട Fernando Redondo, Ariel Ortega, Juan Sebastian Veron, Jorge Valdano, Sergio Goycochea, and Carlos Tevez എന്നീ താരങ്ങൾക്ക് ഇതിൽ ഇടം ലഭിച്ചിട്ടില്ല. കൂടാതെ ആൽഫ്രഡോ ഡി സ്റ്റെഫാനോക്ക് സ്ഥാനം ലഭിക്കാത്തത് എന്ത്കൊണ്ട് എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.അദ്ദേഹം അർജന്റീനക്ക് വേണ്ടി വളരെ കുറച്ചു മത്സരങ്ങളെ കളിച്ചിട്ടൊള്ളൂ. മാത്രമല്ല വേൾഡ് കപ്പ് കളിച്ചിട്ടില്ല. പല വിധ കാരണങ്ങളാൽ അദ്ദേഹം പിന്നീട് അർജന്റൈൻ ടീമിൽ തുടരാതിരിക്കുകയായിരുന്നു.
FIFA selects 16 Argentina national team icons. This via @OsvaldoGodoy_01. https://t.co/Q5iaCOZgdf
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 15, 2021