പുതുക്കിയ ബാലൺ ഡിയോർ പവർ റാങ്കിങ്, മെസ്സിക്ക് തിരിച്ചടി, ക്രിസ്റ്റ്യാനോയും നെയ്മറും ഏറെ പിറകിൽ!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺ ഡിയോറിനുള്ള പുതുക്കിയ പവർ റാങ്കിങ് ഗോൾ ഡോട്ട് കോം പുറത്ത് വിട്ടു. കഴിഞ്ഞ അപ്ഡേറ്റിൽ നിന്നും ചെറിയ മാറ്റങ്ങൾ ഇതിൽ കാണാൻ സാധിക്കും.ലാലിഗയിൽ തിരിച്ചടിയേറ്റ സൂപ്പർ താരം ലയണൽ മെസ്സി ഒരു സ്ഥാനം പിറകോട്ടിറങ്ങി അഞ്ചാം സ്ഥാനത്താണ്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറുമൊക്കെ ഏറെ പിറകിലാണ്.ക്രിസ്റ്റ്യാനോ 12-ആം സ്ഥാനത്തും നെയ്മർ 19-ആം സ്ഥാനത്തുമാണ്.എംബപ്പേ, ഡിബ്രൂയിൻ, ലെവന്റോസ്ക്കി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളവർ. പുതുക്കിയ ലിസ്റ്റ് താഴെ നൽകുന്നു.

1 Kylian Mbappe (Paris Saint-Germain)

Last time: 1st

In 2021: 26 goals, three assists. Won Trophee des Champions.

2 Kevin De Bruyne (Manchester City)

Last time: 2nd

In 2021: Eight goals, seven assists. Won Premier League & Carabao Cup.

3 Robert Lewandowski (Bayern Munich)

Last time: 3rd

In 2021: 30 goals, four assists. Won Bundesliga & Club World Cup.

4 Ruben Dias (Manchester City)

Last time: 5th

In 2021: One goal, 17 clean sheets. Won Premier League & Carabao Cup.

5 Lionel Messi (Barcelona)

Last time: 4th

In 2021: 28 goals, nine assists. Won Copa del Rey

6 Romelu Lukaku (Inter)

Last time: 6th

In 2021: 16 goals, seven assists. Won Serie A.

7 N’Golo Kante (Chelsea)

Last time: 7th

In 2021: One assist.

8 Ilkay Gundogan (Manchester City)

Last week: 8th

In 2021: 14 goals, six assists. Won Premier League & Carabao Cup.

9 Phil Foden (Manchester City)

Last time: 9th

In 2021: Nine goals, seven assists. Won Premier League & Carabao Cup.

10 Erling Haaland (Borussia Dortmund)

Last time: 11th

In 2021: 22 goals, nine assists. Won DFB-Pokal

11 Karim Benzema (Real Madrid)

Last time: 10th

In 2021: 17 goals, three assists.

12 Cristiano Ronaldo (Juventus)

Last time: 12th

In 2021: 21 goals, three assists. Won Supercoppa Italiana.

18 Luis Suarez (Atletico Madrid)

Last time: 19th

In 2021: 12 goals, two assists.

19 Neymar (Paris Saint-Germain)

Last time: 18th

In 2021: Eight goals, six assists. Won Trophee des Champions.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!