ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചു കെട്ടിയതാര്? മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം!

ഇന്നലെ നടന്ന ഐഎസ്eഎൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഗോൾ നേടാനാവാതെ പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ഗോൾ രഹിത സമനില കൊണ്ട് തൃപ്തിപെടേണ്ടി വരികയായിരുന്നു.

അതേസമയം നോർത്ത് ഈസ്റ്റ് നിരയിലെ രണ്ട് താരങ്ങളുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോൾ നേടാനാവാതെ പിടിച്ചു കെട്ടിയത്.സാന്റാന, കമാറ എന്നിവരുടെ പ്രകടനത്തിനാണ് ഇപ്പോൾ ഖേൽ നൗ കൂടുതൽ പ്രശംസകൾ നൽകിയിട്ടുള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്‌സ് Vs നോർത്ത് ഈസ്റ്റ് മത്സരത്തിലെ ഖേൽ നൗവിന്റെ പ്ലയെർ റേറ്റിംഗ് നമുക്കൊന്ന് പരിശോധിക്കാം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Subhasish Roy Chowdhury (GK) – 6.5

Provat Lakra – 6.5

Patrick Flottmann – 7.0

Hernan Santana – 8.5

Gurjinder Singh – 6.0

Khassa Camara – 8.0

Pragyan Gogoi – 7.5

Laldanmawia – 7.0

VP Suhair – 7.5

Deshorn Brown – 6.5

Mapuia – 7.0

Substitutes
Tondonba Singh – 6.5

Mathias Coureur – 5.5

Mohammed Irshad – 6.0

Manvir Singh – 6.0

Rochharzela – N/A

Kerala Blasters –

Albino Gomes (GK) – 6.0

Harmanjot Khabra – 6.5

Marko Leskovic – 7.0

Enes Sipovic – 6.5

Jessel Carneiro – 6.5

Ayush Adhikari – 6.0

Jeakson Singh – 6.5

Vincy Barretto – 6.5

Adrian Luna – 7.5

Sahal Abdul Samad – 5.5

Jorge Pereyra Diaz – 6.0

Substitutions
Nishu Kumar – 6.0

Lalthathanga Khawlhring – 6.5

Alvaro Vazquez – 6.0

Prasanth Karuthadathkuni – N/A

Chencho Gyeltshen – N/A

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!