റയലിന് സമനില, ബാഴ്സക്ക് പ്രതീക്ഷ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയലിന് സമനിലകുരുക്ക്.ഗെറ്റാഫെയാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു.ഗെറ്റാഫെയുടെ മൈതാനത്ത് വെച്ച് നടന്ന
Read more









