ബെൻസിമയോട് പറഞ്ഞത് തന്നെയാണ് ഞാൻ എംബപ്പേയോടും പറഞ്ഞിട്ടുള്ളത്: ആഞ്ചലോട്ടി
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ മോശമല്ലാത്ത ഒരു തുടക്കം ക്ലബ്ബിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആകെ 12 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് എട്ട് ഗോളുകൾ
Read more