സെഞ്ചുറിക്ക് തൊട്ടരികിൽ ലെവ, ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാമൻ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെല്‍ഗ്രേഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ
Read more