മൊട്ടത്തലയൻ,നിന്റെ ഹൃദയം ഞാൻ ഭക്ഷിക്കും : നാപ്പോളി പരിശീലകനെ അപമാനിച്ച് യുവന്റസ് അസിസ്റ്റന്റ് പരിശീലകൻ.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നാപ്പോളി ഇപ്പോൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു.യുവന്റസിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ,
Read more









