ഡി മരിയക്ക് പിന്നാലെ മറ്റൊരു അർജന്റൈൻ സൂപ്പർ താരത്തെ കൂടി റാഞ്ചാൻ യുവന്റസ്!
ഈ കഴിഞ്ഞ സീസണോട് കൂടിയായിരുന്നു പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ഡി മരിയയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചത്.തുടർന്ന് താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നു. കൂടാതെ
Read more









