മെസ്സി എഫക്ട് തുടരുന്നു,ഇന്റർ മയാമി ചരിത്രം തിരുത്തിയെഴുതുന്നതിന്റെ തൊട്ടരികിൽ!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ടോറോന്റോ എഫ്സിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ കംപാന നേടിയ
Read more