ഡെമ്പലെയെ പരിഹസിച്ച പോസ്റ്റിൽ പിന്തുണയുമായി നെയ്മർ ജൂനിയർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിഎസ്ജി വിടേണ്ടിവന്നത്. ക്ലബ്ബിൽ തുടരാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹമെങ്കിലും പിഎസ്ജി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് സൗദി അറേബ്യൻ
Read more









