ഇപ്പൊ അവനൊരു വായാടിയായി മാറിയിരിക്കുന്നു:വിനിയെ വിമർശിച്ച റോഡ്രിക്കെതിരെ നെയ്മർ
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയിരുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസിനെയായിരുന്നു അദ്ദേഹം തോൽപ്പിച്ചിരുന്നത്.ഇക്കാര്യത്തിൽ വലിയ വിവാദങ്ങൾ നിലനിന്നിരുന്നു. റയൽ
Read more