ഇതൊരു തുടക്കം മാത്രം : ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ കബ്രക്ക് പറയാനുള്ളത്!
ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ ജയം കുറിച്ചത്. ആൽവരോ വാസ്‌കസും പ്രശാന്തും നേടിയ ഗോളുകളാണ്
Read more









