വീണ്ടും ഗംഭീര പ്രകടനം,ക്ലീൻ ഷീറ്റ്, വില്ലയുടെ ഹീറോയായി എമി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും
Read more