സംഭവബഹുലം ഡെഡ്ലൈൻ ഡേ,നടന്നത് അനവധി പ്രധാനപ്പെട്ട ട്രാൻസ്ഫറുകൾ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ അവസാനത്തെ ദിവസമായിരുന്നു ഇന്നലെ.യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ട്രാൻസ്ഫർ ജാലകങ്ങളെല്ലാം ഇപ്പോൾ ക്ലോസ് ചെയ്തിട്ടുണ്ട്.വളരെ സംഭവബഹുലമായ ഒരു ട്രാൻസ്ഫർ ജാലകത്തിനാണ് ഇപ്പോൾ വിരാമമായിട്ടുള്ളത്.
നിരവധി ട്രാൻസ്ഫറുകളാണ് അവസാന ദിവസത്തിൽ ഒഫീഷ്യലായിട്ടുള്ളത്.ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെ സ്വന്തമാക്കിയ വിവരം യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.എഫ്സി ബാഴ്സലോണക്ക് അവരുടെ സൂപ്പർതാരമായ ഓബമയാങ്ങിനെ നഷ്ടമായി കഴിഞ്ഞു.എന്നാൽ അലോൺസോ,ഹെക്ടർ ബെല്ലറിൻ എന്നീ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.
അതേസമയം ബ്രസീലിയൻ സൂപ്പർതാരമായ വില്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.ഫുൾഹാമാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.കൂടാതെ മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ആർതർ മെലോ യുവന്റസ് വിട്ടുകൊണ്ട് ലിവർപൂളിൽ എത്തിയിട്ടുണ്ട്.പിഎസ്ജി താരങ്ങളായ ഗുയെ,ജൂലിയൻ ഡ്രാക്സ്ലർ,ലായ്വിൻ കുർസാവ എന്നിവർ ക്ലബ് വിട്ടിട്ടുണ്ട്.മറ്റൊരു ബാഴ്സ സൂപ്പർ താരമായ സെർജിനോ ഡെസ്റ്റ് ക്ലബ് വിട്ടു കൊണ്ട് മിലാനിലേക്ക് ചേക്കേറി.
— Murshid Ramankulam (@Mohamme71783726) September 2, 2022
ഇന്നലെ നടന്ന പ്രധാനപ്പെട്ട ചില ട്രാൻസ്ഫറുകൾ താഴെ നൽകുന്നു.
Denis Zakaria – Juventus to Chelsea
Pierre-Emerick Aubameyang – Barcelona to Chelsea
Billy Gilmour – Chelsea to Brighton
Wilfried Gnonto – Zurich to Leeds
Dan James – Leeds to Fulham
Hector Bellerin – Arsenal to Barcelona
James Garner – Manchester United to Everton
Arthur Melo – Juventus to Liverpool
Ainsley Maitland Niles – Arsenal to Southampton
Sergino Dest – Barcelona to AC Milan
Carlos Soler – Valencia to PSG
Julian Draxler – PSG to Benfica
Martin Dubravka – Newcastle to Man Utd
Willian – Free agent to Fulham
Idrissa Gueye – PSG to Everton
Layvin Kurzawa – PSG to Fulham
Manuel Akanji – Borussia Dortmund to Manchester City
Antony – Ajax to Manchester United