പുതുക്കിയ ബാലൺ ഡിയോർ പവർ റാങ്കിങ്,നെയ്മർ ഏറെ പിറകിൽ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിയോറിന്റെ പുതുക്കിയ പവർ പുറത്ത് വിട്ട് ഗോൾ ഡോട്ട് കോം. സൂപ്പർ താരം നെയ്മർ ജൂനിയർ ഏറെ പിന്തള്ളപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതാണ് താരത്തിന് വിനയായത്.18-ആം സ്ഥാനത്താണ് നിലവിൽ നെയ്മർ ഉള്ളത്. ഇതിന് തൊട്ട് മുമ്പ് താരം എട്ടാം സ്ഥാനത്തായിരുന്നു.ഒന്നാം സ്ഥാനത്ത് സൂപ്പർ താരം കിലിയൻ എംബപ്പേയാണുള്ളത്.ഡിബ്രൂയിൻ,ലെവന്റോസ്ക്കി,മെസ്സി എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ 12-ആം സ്ഥാനത്താണ്. ലിസ്റ്റ് താഴെ നൽകുന്നു.
1 Kylian Mbappe (Paris Saint-Germain)
Last time: 1st
In 2021: 23 goals, three assists. Won Trophee des Champions.
2 Kevin De Bruyne (Manchester City)
Last time: 3rd
In 2021: Eight goals, seven assists. Won Carabao Cup.
3 Robert Lewandowski (Bayern Munich)
Last time: 4th
In 2021: 29 goals, four assists. Won Bundesliga & Club World Cup.
4 Lionel Messi (Barcelona)
Last time: 2nd
In 2021: 26 goals, nine assists. Won Copa del Rey.
5 Ruben Dias (Manchester City)
Last time: 13th
In 2021: One goal, 17 clean sheets. Won Carabao Cup.
6 Romelu Lukaku (Inter)
Last time: 5th
In 2021: 14 goals, six assists. Won Serie A.
7 N’Golo Kante (Chelsea)
Last time: 16th
In 2021: One assist.
8 Ilkay Gundogan (Manchester City)
Last week: 6th
In 2021: 14 goals, five assists. Won Carabao Cup.
9 Phil Foden (Manchester City)
Last time: 11th
In 2021: Nine goals, seven assists. Won Carabao Cup.
10 Karim Benzema (Real Madrid)
Last time: 6th
In 2021: 16 goals, three assists.
11 Erling Haaland (Borussia Dortmund)
Last time: 10th
In 2021: 20 goals, eight assists.
12 Cristiano Ronaldo (Juventus)
Last time: 9th
In 2021: 19 goals, three assists. Won Supercoppa Italiana.
18 Neymar (Paris Saint-Germain)
Last time: 8th
In 2021: Seven goals, five assists. Won Trophee des Champions.
19 Luis Suarez (Atletico Madrid)
Last time: 20th
In 2021: 11 goals, one assist.