മൂല്യമേറിയ താരം: മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ എന്നിവരെ മറികടന്ന് യുണൈറ്റഡ് താരം !
ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് സിഐഇഎസ് പുറത്ത് വിട്ടു. ഇന്നലെയാണ് ഇവർ ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ നൂറ് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർക്ക് ഈ ലിസ്റ്റിൽ ഇടം പിടിക്കാനായിട്ടില്ല. അതേസമയം ലയണൽ മെസ്സി 97-ആം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡ് ആണ് ഒന്നാം സ്ഥാനത്ത്. താരങ്ങളുടെ നിലവിലെ പ്രായം, നിലവിലെ ഫോം, കരാറിന്റെ അവസ്ഥ എന്നിവ പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കുക. ഇതിനാലാണ് മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ പിറകിലായി പോയത്. ആദ്യത്തെ പത്ത് സ്ഥാനക്കാരെ താഴെ നൽകുന്നു.
.@MarcusRashford 🏴 takes the lead in the ranking of big-5⃣ league players with the highest estimated transfer value as per @CIES_Football ⚽️ algorithm 👏 With only 1⃣8⃣ months of contract remaining, former leader @KMbappe 🇫🇷back to 5th place 🔥 Top 💯 ➡️ https://t.co/oDEfg1IRgj pic.twitter.com/FMCXMeMNGy
— CIES Football Obs (@CIES_Football) January 6, 2021
- Marcus Rashford (Manchester United) 165.6
- Erling Haaland (Borussia Dortmund) 152
- Trent Alexander-Arnold (Liverpool) 151.6
- Bruno Fernandes (Manchester United) 151.1
- Kylian Mbappé (Paris Saint-Germain) 149.4
- Jadon Sancho (Borussia Dortmund) 148.3
- Joao Felix (Atlético Madrid) 141.5
- Alphonso Davies (Bayern Munich) 139.2
- Raheem Sterling (Manchester City) 136.9
- Kai Havertz (Chelsea) 136
Calciatori più costosi al mondo: rivelazione #Haaland, #Ronaldo fuori dalla top 100 https://t.co/TljPtBNCrl
— Tuttosport (@tuttosport) January 7, 2021