ആരോഗ്യപ്രവർത്തകർക്ക് കയ്യടിച്ച് നെയ്മർ ജൂനിയർ
ലോകം കൊറോണ വെല്ലുവിളിയിലെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. കോവിഡിനെതിരായ ഈയൊരു പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. സ്വന്തം ജീവൻ പോലും പണയം വെച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലും ഡോക്ടർമാരും നഴ്സുമാരും ഹോസ്പിറ്റൽ അധികൃതരുമാണ്. ഇപ്പോഴിതാ അവർക്ക് കയ്യടിയും നന്ദി പറച്ചിലുമായി സൂപ്പർ താരം നെയ്മർ ജൂനിയർ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ആരോഗ്യപ്രവർത്തകർക്ക് തന്റെ നന്ദി അറിയിച്ചത്…
വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ 👇