മുന്നിൽ നിന്ന് നയിച്ച് നെയ്മർ,പ്ലയെർ റേറ്റിംഗ് ഇങ്ങനെ

ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിക്കുമ്പോൾ ചർച്ച ചെയ്യപ്പെട്ടിരുന്നത് നെയ്മർ ജൂനിയറുടെ പ്രകടനമായിരുന്നു. ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടപ്പോഴും അവിടെ ആശ്വാസഗോൾ കണ്ടെത്തിയത് നെയ്മറായിരുന്നു. ഇതിനാൽ തന്നെ നെയ്മറുടെ കാലുകളിലായിരുന്നു സകലപ്രതീക്ഷകളും. ആ പ്രതീക്ഷകൾ ഒരിക്കലും നെയ്മർ തെറ്റിച്ചില്ല. മാത്രമല്ല മറ്റു താരങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. എയ്ഞ്ചൽ ഡിമരിയ അടക്കമുള്ളവർ ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. ബൊറൂസിയ നിഷ്പ്രഭമാക്കിയ മത്സരത്തിലെ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്.

പിഎസ്ജി

കെയ്‌ലർ നവാസ് – 7.0
തിലോ കെഹ്‌റർ – 7.3
മാർക്കിഞ്ഞോസ് – 6.8
പ്രിസണൽ കിപ്പെമ്പേ- 7.7
ജുവാൻ ബെർണറ്റ് – 8.2
എയ്ഞ്ചൽ ഡിമരിയ – 8.0
ഇദ്രിസ ഗുയെ – 7.7
ലിയാൻഡ്രോ പരേഡെസ്-6.7
നെയ്മർ – 8.1
പാബ്ലോ സറാബിയ – 7.0
എഡിൻസൺ കവാനി- 6.6

ബൊറൂസിയ ഡോർട്മുണ്ട്

റോമൻ ബുർകി – 6.2
സഗാഡോ – 6.4
മാറ്റ്സ് ഹമ്മൽസ് – 6.2
ലൂക്കാസ് പിസ്സേക് – 6.6
റാഫേൽ ഗ്വേരോരോ – 6.4
അക്സെൽ വിറ്റ്സൽ -5.7
എംറേ കാൻ – 5.2
അഷ്‌റഫ്‌ ഹാക്കിമി -7.1
തോർഗൻ ഹസാർഡ്- 5.9
ജേഡൺ സാഞ്ചോ -7.1
എർലിങ് ഹാലണ്ട് -6.1

Leave a Reply

Your email address will not be published. Required fields are marked *