മിന്നും പ്രകടനവുമായി മെസ്സിയും ഫാറ്റിയും, ബാഴ്‌സയുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡൈനാമോ കീവിനെ എഫ്സി ബാഴ്സലോണ തറപറ്റിച്ചത്. ബാഴ്‌സക്ക് വേണ്ടി മെസ്സി പെനാൽറ്റിയിലൂടെ പിക്വേ ഹെഡറിലൂടെയും ഗോളുകൾ കണ്ടെത്തുകയായിരുന്നു. ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ഇതോടെ ബാഴ്സക്ക് സാധിച്ചു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച താരം ഡൈനാമോ കീവ് ഗോൾകീപ്പർ നെഷ്റെറ്റ് ആയിരുന്നു. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഈ യുവതാരം മെസ്സിയുടെ ഫ്രീകിക്ക് അവിശ്വസനീയമാം വിധമായിരുന്നു തട്ടിതെറിപ്പിച്ചത്. 9.1 ആണ് താരത്തിന് റേറ്റിംഗ് ലഭിച്ചത്. പിന്നീട് റേറ്റിംഗ് കൂടുതൽ ലഭിച്ചത് മെസ്സിക്കും ഫാറ്റിക്കുമാണ്. മെസ്സി ഒരു ഗോളും ഫാറ്റി ഒരു അസിസ്റ്റും നേടിയിരുന്നു. 8.5 മെസ്സിക്ക് ലഭിച്ചപ്പോൾ 8.4 ആണ് ഫാറ്റിക്ക് ലഭിച്ചത്. ബാഴ്‌സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
MATCH REP⚽⚽️️RT | #BarçaDynamohttps://t.co/v1u7IkzRu6
— FC Barcelona (@FCBarcelona) November 4, 2020
എഫ്സി ബാഴ്സലോണ : 6.88
ഗ്രീസ്‌മാൻ : 6.4
ഫാറ്റി : 8.4
പെഡ്രി : 6.6
മെസ്സി : 8.5
പ്യാനിക്ക് : 6.7
ബുസ്ക്കെറ്റ്സ് : 7.0
ആൽബ : 6.7
ഡിജോങ് : 6.5
പിക്വേ : 7.4
ഡെസ്റ്റ് : 7.0
സ്റ്റീഗൻ : 7.9
റോബെർട്ടോ : 6.1-സബ്
അലേന : 6.0-സബ്
ട്രിൻക്കാവോ : 6.0-സബ്
ലെങ്ലെറ്റ് : 6.0-സബ്
ഡെംബലെ : 7.0-സബ്
In #BarçaDynamo, Leo #Messi scored his fastest career penalty kick goal in all competitions and the fastest penalty kick goal by a Barça player in @ChampionsLeague history (4m 53s). pic.twitter.com/iHCkmXZuIR
— FC Barcelona (@FCBarcelona) November 4, 2020