മരണ ഗ്രൂപ്പായി F, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇങ്ങനെ!
വരുന്ന സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നിരവധി കിടിലൻ പോരാട്ടങ്ങൾ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്.ഗ്രൂപ്പ് എഫ് തന്നെയാണ് മരണ ഗ്രൂപ്പ് എന്ന് നിസ്സംശയം പറയാൻ കഴിയും.നാല് ടീമുകളും ഒന്നിനൊന്ന് മികച്ച ടീമുകളാണ്.
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി,ബൊറൂസിയ ഡോർട്മുണ്ട്,Ac മിലാൻ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡും ബയേണും ഒരേ ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. നാപ്പോളിയും റയൽ മാഡ്രിഡും പരസ്പരം മുഖാമുഖം വരുന്നുണ്ട്. ഏതായാലും ഗ്രൂപ്പുകൾ താഴെ നൽകുന്നു.
Group F though 💀 pic.twitter.com/p2E1HobEC8
— B/R Football (@brfootball) August 31, 2023
Group A
🇩🇪 Bayern
🏴 Man Utd
🇩🇰 Copenhagen
🇹🇷 Galatasaray
Group B
🇪🇸 Sevilla
🏴 Arsenal
🇳🇱 PSV
🇫🇷 Lens
Group C
🇮🇹 Napoli
🇪🇸 Real Madrid
🇵🇹 Braga
🇩🇪 Union Berlin
Group D
🇵🇹 Benfica
🇮🇹 Inter
🇦🇹 FC Salzburg
🇪🇸 Real Sociedad
Group E
🇳🇱 Feyenoord
🇪🇸 Atlético Madrid
🇮🇹 Lazio
🏴 Celtic
Group F
🇫🇷 PSG
🇩🇪 Dortmund
🇮🇹 Milan
🏴 Newcastle
Group G
🏴 Man City
🇩🇪 RB Leipzig
🇷🇸 Crvena zvezda
🇨🇭 Young Boys
Group H
🇪🇸 Barcelona
🇵🇹 Porto
🇺🇦 Shakhtar
🇧🇪 Royal Antwerp