തിളങ്ങിയത് മെസ്സിയോ ക്രിസ്റ്റ്യാനോയോ? മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ യുവന്റസിന് മുന്നിൽ തകർന്നടിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സ യുവന്റസിനോട് പരാജയം രുചിച്ചത്.മത്സരത്തിൽ പെനാൽറ്റിയിലൂടെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് മുന്നിൽ നിന്ന് നയിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ശേഷിച്ച ഗോൾ മക്കെന്നിയാണ് നേടിയത്. ഫൂട്ട്മോബിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ്. 9.2 ആണ് താരത്തിന്റെ റേറ്റിംഗ്. സൂപ്പർ താരം ലയണൽ മെസ്സിക്ക് 7.8 ആണ് ഇവർ നൽകുന്ന റേറ്റിംഗ്. അതേസമയം ഗോൾവലക്ക് മുന്നിൽ ഉജ്ജ്വലപ്രകടനം നടത്തിയ യുവന്റസ് ഗോൾകീപ്പർ ബുഫണിന്റെ റേറ്റിംഗ് 8.4 ആണ്. ഇരുടീമുകളിലെയും താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Post Game Live
— FC Barcelona (@FCBarcelona) December 8, 2020
👉 https://t.co/bbVNGXoMPq pic.twitter.com/Y9A60pUFVX
യുവന്റസ് : 7.3
ക്രിസ്റ്റ്യാനോ : 9.2
മൊറാറ്റ : 6.4
റാംസി : 6.8
ക്വഡ്രാഡോ : 7.6
മക്കെന്നി : 7.6
ആർതർ : 7.3
സാൻഡ്രോ : 7.9
ഡാനിലോ : 7.2
ബൊനൂച്ചി : 7.0
ഡിലൈറ്റ് : 7.2
ബുഫൺ : 8.4
റാബിയോട്ട് : 6.5-സബ്
ബെന്റാൻക്കർ :6.3-സബ്
ചിയേസ : 6.0-സബ്
ബെർണാഡ്ഷി : 6.1-സബ്
ദിബാല : 6.0-സബ്
Always great to return to Spain and to Catalunya, always hard to play in Camp Nou against one of the best teams I ever faced. Today we were a team of Champions! A true, strong and united family! Playing like this, we have nothing to fear until the end of the season… Let’s go! pic.twitter.com/PivPpJ3SLh
— Cristiano Ronaldo (@Cristiano) December 8, 2020
എഫ്സി ബാഴ്സലോണ : 6.6
ഗ്രീസ്‌മാൻ : 7.0
മെസ്സി : 7.8
പെഡ്രി : 6.0
ട്രിൻക്കാവോ : 5.9
ഡിജോങ് : 7.5
പ്യാനിക്ക് : 6.8
ആൽബ : 7.2
ലെങ്ലെറ്റ് : 6.6
അരൗഹോ : 6.6
ഡെസ്റ്റ് : 7.0
സ്റ്റീഗൻ : 5.1
ഫിർപ്പോ : 6.2-സബ്
മിങ്കേസ : 6.2-സബ്
പുജ് : 6.6-സബ്
ഉംറ്റിറ്റി : 6.1-സബ്
ബ്രൈത്വെയിറ്റ് : 5.9-സബ്
𝙼𝙸𝚂𝚂𝙸𝙾𝙽 𝙰𝙲𝙲𝙾𝙼𝙿𝙻𝙸𝚂𝙷𝙴𝙳! 🔝✅#BarçaJuve #JuveUCL #ForzaJuve pic.twitter.com/hpAQYA7z1O
— JuventusFC (@juventusfcen) December 9, 2020