ചെൽസി vs സിറ്റി : ആരാണ് കൂടുതൽ കരുത്തർ?

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഓൾ ഇംഗ്ലീഷ് ഫൈനലാണ്. ചെൽസിയും സിറ്റിയും തമ്മിലാണ് കലാശപ്പോരാട്ടം! ഇവരിൽ ആരാണ് കൂടുതൽ കരുത്തർ എന്ന് ചോദിച്ചാൽ നിലവിൽ സിറ്റിക്കാണ് മുൻതൂക്കം എന്ന് പറയേണ്ടി വരും. പ്രീമിയർ ലീഗിൽ ഇത്തവണ ഏതാണ്ട് കിരീടമുറപ്പിച്ച് കഴിഞ്ഞു പെപ് ഗാർഡിയോളയുടെ ടീം. 34 PL മത്സരങ്ങളിൽ നിന്നും അവർക്ക് 80 പോയിൻ്റുണ്ട്. അതേസമയം അത്രയും മത്സരങ്ങളിൽ നിന്നും 61 പോയിൻ്റുള്ള ചെൽസി ഇപ്പോൾ പ്രീമിയർ ലീഗ് ടേബിളിൽ നാലാമതാണ്. യുവേഫ റാങ്കിംഗിൽ സിറ്റി മൂന്നാമതാണെങ്കിൽ ചെൽസി പന്ത്രണ്ടാമതാണ്. എങ്കിലും ഈ അന്തരങ്ങളൊന്നും മെയ് 29ന് ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിന് ബാധകമാകില്ലെന്നും കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇരു ടീമുകളുടെയും ഇതുവരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രകടനം ഇങ്ങനെ:

MANCHESTER CITY (ENG)


UEFA ranking: 3
European Cup best: final (2021)
Last season: quarter-finals (L vs Lyon)
This season
Record: W11 D1 L0 F25 A4
Top scorer: Riyad Mahrez, Ferran Torres (4)
Semi-finals: 4-1 vs Paris
Quarter-finals: 4-2 vs Dortmund
Round of 16: 4-0 vs Mönchengladbach
Group C: winners

CHELSEA (ENG)


UEFA ranking: 12
European Cup best: winners (2012)
Last season: round of 16 (L vs Bayern)
This season
Record: W8 D3 L1 F22 A4
Top scorer: Olivier Giroud (6)
Semi-finals: 3-1 vs Real Madrid
Quarter-finals: 2-1 vs Porto
Round of 16: 3-0 vs Atlético
Group E: winners

Leave a Reply

Your email address will not be published. Required fields are marked *