ഗോളും അസിസ്റ്റുമായി മിന്നിയത് മെസ്സി തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ യുവന്റസിനെ തകർത്തു വിട്ടത്. ലാലിഗയിലെ മോശം പ്രകടനത്തിനിടയിലും ഏറെ ആശ്വാസകരമായ പ്രകടനമാണ് യുവന്റസിനെതിരെ ബാഴ്സയുടെ ഭാഗത്തു നിന്നുണ്ടായത്. ഗോളും അസിസ്റ്റുമായി ലയണൽ മെസ്സി തന്നെയാണ് ഇന്നലെ മിന്നിയത്. ഡെംബലെ നേടിയ ഗോൾ മെസ്സിയുടെ ഒരു മികച്ച പാസിൽ നിന്നായിരുന്നു. തുടർന്ന് ബാഴ്സക്ക് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം മെസ്സിയുടെ റേറ്റിംഗ് 8.7 ആണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരവും മെസ്സി തന്നെ. ഇരുടീമിലെ താരങ്ങളുടെയും റേറ്റിംഗ് താഴെ നൽകുന്നു.

എഫ്സി ബാഴ്സലോണ : 7.05
ഗ്രീസ്‌മാൻ : 7.1
ഡെംബലെ : 8.0
മെസ്സി : 8.7
പെഡ്രി : 7.7
പ്യാനിക്ക് : 7.2
ഡിജോങ് : 7.1
റോബെർട്ടോ : 7.4
അരൗഹോ : 6.7
ലെങ്ലെറ്റ്‌ : 7.3
ആൽബ : 7.1
നെറ്റോ : 6.4
ഫാറ്റി : 6.5-സബ്
ബുസ്കെറ്റ്സ് : 6.2-സബ്
ഫിർപ്പോ : 6.1-സബ്
ബ്രയിത്വെയിറ്റ് : 6.0

യുവന്റസ് : 6.22
മൊറാറ്റ : 6.9
ചിയേസ : 6.1
ദിബാല : 5.9
കുലുസെവ്സ്ക്കി : 6.5
റാബിയോട്ട് : 7.1
ബെന്റാൻക്കർ : 6.1
ഡാനിലോ : 7.2
ബൊനൂച്ചി : 6.3
ഡെമിറാൽ : 4.9
ക്വഡ്രാഡോ : 6.4
സെസ്നി : 6.3
മക്കന്നി : 6.1-സബ്
ബെർണാഡ്ഷി : 5.5-സബ്
ആർതർ : 5.9-സബ്

Leave a Reply

Your email address will not be published. Required fields are marked *