ക്രിസ്റ്റ്യാനോ Vs മെസ്സി, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിലെ പോരാട്ടം മുറുകുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കൂടുമാറിയെങ്കിലും ഇരുവരുടെയും ഗോളടിമികവിന് മാറ്റൊന്നുമില്ല. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ ഇരുവരും ഗോളടിച്ചു തകർക്കുകയാണ്. യുണൈറ്റഡിന് വേണ്ടി മൂന്ന് ചാമ്പ്യൻസ് ലീഗ് ഗോളുകൾ റൊണാൾഡോ നേടിയപ്പോൾ, മെസ്സിയും പിഎസ്ജിക്ക്‌ വേണ്ടി 3 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടി. ഇതോടെ ഗ്രൂപ്പ്‌ ഘട്ടത്തിലെ കണക്കുകളുടെ കാര്യത്തിൽ ഇരുവരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. ചില കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.

1- ഏറ്റവും കൂടുതൽ മത്സരങ്ങൾ..

96 Cristiano Ronaldo(Manchester United, Real Madrid, Juventus)

95 Iker Casillas (Real Madrid, Porto)

80 Xavi Hernández (Barcelona)

2-ഏറ്റവും കൂടുതൽ ഗോളുകൾ

74 Lionel Messi (Barcelona, Paris)

70 Cristiano Ronaldo (Manchester United, Real Madrid, Juventus)

53 Karim Benzema (Lyon, Real Madrid)

52 Robert Lewandowski (Dortmund, Bayern)

3-Most goals in a single group stage
11 Cristiano Ronaldo (Real Madrid, 2015/16)

4- Most group campaigns by club

26 Barcelona, Real Madrid

25 Bayern, Porto

5-Most goals

365 Real Madrid

333 Barcelona

ഇവിടെ മത്സരങ്ങളുടെ കാര്യത്തിൽ റൊണാൾഡോ മുന്നിൽ ആണെങ്കിലും ഗ്രൂപ്പ്‌ സ്റ്റേജിലെ ഗോളുകളുടെ കാര്യത്തിൽ ചെറിയ ഒരു മുൻതൂക്കം മെസ്സിക്കുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ ക്രിസ്റ്റ്യാനോ തന്നെയാണ്.137 ഗോലുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. അതേസമയം 123 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. ഇരുവരും ഫോം തുടരുന്നത് ഈ പോരാട്ടം കനക്കുന്നതിന്റെ തെളിവ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *