എൻഗോളോ കാൻ്റെ: ചെൽസിയുടെ എഞ്ചിൻ

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെൽസി ഫൈനലിൽ കടന്നിരിക്കുന്നു. സെമി ഫൈനലിലെ ഇരു പാദങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കിയ ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാൻ്റെ അക്ഷരാർത്ഥത്തിൽ ചെൽസിയുടെ എൻജിനാണ്. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിന് ശേഷം കാൻ്റെയെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കാനുണ്ടായ കാരണം യുവേഫയുടെ ടെക്നിക്കൽ ഒബ്സെർവർ ജോൺ പീക്കോക്ക് വിശദീകരിക്കുന്നത് ഇങ്ങനെ:
“ വളരെ ക്ലോസായ ഒരു മത്സരത്തിൽ അദ്ദേഹം നന്നായി ഗ്രൗണ്ട് കവർ ചെയ്തു. പ്രതിരോധത്തിൽ നിന്നും ആക്രമണത്തിലേക്കും, ആക്രമണത്തിൽ നിന്നും പ്രതിരോധത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ പരിവർത്തനങ്ങൾ മികച്ചതായിരുന്നു.”

Sofascor .com നൽകുന്ന ഡാറ്റയനുസരിച്ച് ഈ മത്സരത്തിലെ കാൻ്റെയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെയാണ്:


SofaScore
Statistical rating – 7.3
Minutes played – 90′
Goal – 0
Assists – 0
Touches – 45
Acc. passes – 29/34 (85%)
Key passes – 3
Crosses (acc.) – 0 (0)
Long balls (acc.) – 1 (0)
Big chances created – 1
Shots on target – 0
Shots off target – 0
Shots blocked – 1
Dribble attempts (succ.) – 1 (1)
Big chances missed – 1
Ground duels (won) – 4 (2)
Aerial duels (won) – 2 (2)
Possession lost – 6
Fouls – 2
Was fouled – 0
Clearances – 1
Blocked shots – 1
Interceptions – 4
Tackles – 1
Dribbled past – 0

Leave a Reply

Your email address will not be published. Required fields are marked *