എംബാപ്പെ ബെഞ്ചിൽ, പിഎസ്ജി-അറ്റലാന്റ മത്സരത്തിന്റെ സാധ്യതലൈനപ്പ് ഇങ്ങനെ!
സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് പരിക്ക് കാരണം ആദ്യഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന് സൂചനകൾ. സൂപ്പർ താരങ്ങളായ നെയ്മർ, ഇകാർഡി, സറാബിയ എന്നിവരായിരിക്കും പിഎസ്ജിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുക. സസ്‌പെൻഷൻ ലഭിച്ച ഡിമരിയയുടെ പകരക്കാരനായാണ് സറാബിയ ഫസ്റ്റ് ഇലവനിൽ ഇടംനേടുന്നത്. പരിക്കേറ്റ വെറാറ്റിക്ക് പകരക്കാരനായി ആൻഡർ ഹെരേര ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിക്കും.4-3-1-2 ഫോർമേഷൻ ആയിരിക്കും പിഎസ്ജി ഉപയോഗിക്കുക എന്നാണ് അറിയുന്നത്. അതേസമയം പരിക്കേറ്റ ഇലിസിച്ചിന് പകരം പസാലിച്ച് ആണ് അറ്റലാന്റയുടെ ആദ്യഇലവനിൽ സ്ഥാനം നേടുക എന്നാണ് സൂചനകൾ. സപറ്റ, ഗോമസ് എന്നിവരോടൊപ്പമാണ് താരം ആക്രമണനിരയിൽ ഉണ്ടാവുക. 3-4-2-1 എന്ന ശൈലി ആയിരിക്കും അറ്റലാന്റ ഉപയോഗിക്കുക എന്നാണ് സൂചനകൾ.
MATCHDAY @ChampionsLeague 🏆 #ATAPSG
— Paris Saint-Germain (@PSG_English) August 12, 2020
🗓 Quarter Final
🆚 @Atalanta_BC 🇮🇹
🔴🔵 #WeAreParis pic.twitter.com/6Mbh30vvMv
ഇന്നത്തെ മത്സരത്തിനുള്ള സാധ്യത ലൈനപ്പ് താഴെ നൽകുന്നു.
Atalanta (3-4-2-1): Sportiello; Toloi, Caldara, Djimsiti; Castagne, De Roon, Freuler, Gosens; Gomez, Pasalic; Duvan Zapata
PSG (4-3-1-2): Navas; Kehrer, Thiago Silva, Kimpembe, Bernat; Herrera, Marquinhos, Gueye; Neymar; Sarabia, Icardi
L'attesa è quasi finita! 👀 The wait is almost over!
— Atalanta B.C. (@Atalanta_BC) August 11, 2020
🇪🇺 #UCL | QF
🆚 @PSG_inside
🏟️ Estadio do Sport Lisboa e Benfica | Lisbona
⌚️ #12agosto | 21.00 CET
📲 #AtalantaPSG#GoAtalantaGo ⚫️🔵 #ForzaAtalanta pic.twitter.com/DkuUHUHYfY