യുവേഫ ചാമ്പ്യൻസ് ലീഗ് : പിഎസ്ജിയുടെ ഗ്രൂപ്പ് സ്റ്റേജ് മത്സരതിയ്യതികൾ അറിയാം !
ഇന്നലെയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ തിയ്യതികൾ യുവേഫ പുറത്തു വിട്ടത്. അവസാന ഗ്രൂപ്പുക്കാരായ ഗ്രൂപ്പ് എച്ചിലാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ പിഎസ്ജി അടങ്ങിയിട്ടുള്ളത്. പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഈ ഗ്രൂപ്പിൽ തന്നെയാണ് ഉള്ളത്. പിഎസ്ജിയുടെ ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണ്. ഒക്ടോബർ ഇരുപതിനാണ് ഈ മത്സരം നടക്കുന്നത്. പിഎസ്ജിയെയും യുണൈറ്റഡിനെയും കൂടാതെ ജർമ്മൻ ക്ലബായ ആർബി ലീപ്സിഗ്, തുർക്കിഷ് ക്ലബായ ഇസ്താംബൂൾ എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
🗓️ Quelques dates importantes 😏
— Paris Saint-Germain (@PSG_inside) October 2, 2020
2⃣0⃣/1⃣0⃣ – 21:00 🏠🆚 Manchester United
2⃣8⃣/1⃣0⃣ – 18:55 ✈️🆚 İstanbul Başakşehir
0⃣4⃣/1⃣1⃣ – 21:00 ✈️🆚 RB Leipzig
2⃣4⃣/1⃣1⃣ – 21:00 🏠🆚 RB Leipzig
0⃣2⃣/1⃣2⃣ – 21:00 ✈️🆚 Manchester United
0⃣8⃣/1⃣2⃣ – 21:00 🏠 🆚 İstanbul Başakşehir#UCLdraw pic.twitter.com/cqh0bEpPca
പിഎസ്ജിയുടെ മത്സരതിയ്യതികൾ താഴെ നൽകുന്നു.
ഒക്ടോബർ 20 – മാഞ്ചസ്റ്റർ യുണൈറ്റഡ് (ഹോം )
ഒക്ടോബർ 28 – ഇസ്താംബൂൾ (എവേ )
നവംബർ 4 – ആർബി ലീപ്സിഗ് (എവേ )
നവംബർ 24 – ആർബി ലീപ്സിഗ് (ഹോം )
ഡിസംബർ 2 – മാഞ്ചസ്റ്റർ യുണൈറ്റഡ് (എവേ )
ഡിസംബർ 8 – ഇസ്താംബൂൾ (ഹോം )
🗓️ Group stage fixtures CONFIRMED! 😍
— UEFA Champions League (@ChampionsLeague) October 2, 2020
Check out the #UCL schedule 👇👇👇@GazpromFootball