കിടിലൻ മത്സരങ്ങൾ,UCL നറുക്കെടുപ്പ് പൂർത്തിയായി!
ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി.വ്യത്യസ്തമായ രൂപത്തിലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നടക്കുന്നത്. ആകെ 36 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമുകളും എട്ടു വീതം മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കും.ഒരു പോയിന്റ് ടേബിൾ മാത്രമാണ് ഉണ്ടാവുക. ആദ്യത്തെ 8 സ്ഥാനങ്ങളിൽ ഉള്ളവർ നേരിട്ട് പ്രീ ക്വാർട്ടർ യോഗ്യത നേടും.ഒമ്പതാം സ്ഥാനം മുതൽ ഇരുപത്തിനാലാം സ്ഥാനം വരെയുള്ള ടീമുകൾ പ്ലേ ഓഫ് കളിച്ചു കൊണ്ട് വേണം പ്രീ ക്വാർട്ടർ യോഗ്യത കരസ്ഥമാക്കാൻ.
ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ആദ്യത്തെ പോട്ടിൽ ഉണ്ടായിരുന്ന എട്ട് ടീമുകളുടെ മത്സരങ്ങൾ താഴെ നൽകുന്നു.
UEFA Champions League
Manchester City’s UCL fixtures:
(H) Inter
(A) PSG
(H) Club Brugge
(A) Juventus
(H) Feyenoord
(A) Sporting
(H) Sparta Praha
(A) Slovan Bratislava
Inter’s UCL fixtures:
(H) Leipzig
(A) Man City
(H) Arsenal
(A) Leverkusen
(H) Crvena Zvezda
(A) Young Boys
(H) Monaco
(A) Sparta Praha
Bayern’s UCL fixtures:
(H) PSG
(A) Barcelona
(H) Benfica
(A) Shakhtar
(H) GNK Dinamo
(A) Feyenoord
(H) Slovan Bratislava
(A) Aston Villa
Leipzig’s UCL fixtures:
(H) Liverpool
(A) Inter
(H) Juventus
(A) Atletico Madrid
(H) Sporting CP
(A) Celtic
(H) Aston Villa
(A) Sturm Graz
Dortmund’s UCL fixtures:
(H) Barcelona
(A) real Madrid
(H) Shakhtar
(A) Club Brugge
(H) Celtic
(A) GNK Dinamo
(H) Sturm Graz
(A) Bologna
Narcelona’s UCL fixtures:
(H) Bayern
(A) Dortmund
(H) Atalanta
(A) Benfica
(H) Young Boys
(A) Crvena Zvezda
(H) Brest
(A) Monaco
Real Madrid’s UCL fixtures:
(H) Dortmund
(A) Liverpool
(H) Milan
(A) Atalanta
(H) Salzburg
(A) Lille
(H) Stuttgart
(A) Brest