PSG vs Lyon മാച്ച് പ്രിവ്യൂ

കോപ ഡി ലാ ലിഗിൻ്റെ ഫൈനൽ മത്സരത്തിൽ ഇന്ന് PSGയും ഒളിമ്പിക് ലിയോണും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.40ന് സ്റ്റേഡ് ഫ്രാൻസിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഒരാഴ്ചക്കിടെ രണ്ടാം കിരീടം ലക്ഷ്യം വെച്ചാണ് PSG ഇറങ്ങുന്നത്. ഈ മാസം 24ന് നടന്ന കോപ ഡി ഫ്രാൻസ് ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെൻ്റ് എറ്റിനെയെ പരാജയപ്പെടുത്തി അവർ കിരീടം ചൂടിയിരുന്നു. അതേ സമയം ലിയോൺ കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം ആദ്യമായാണ് ഒരു ഒഫീഷ്യൽ മത്സരത്തിനിറങ്ങുന്നത്.

വേദിയും സമയവും

മത്സരത്തിനുള്ള PSG സ്ക്വോഡ്

ലിയോൺ സ്ക്വോഡ്

ഇരു ടീമുകളുടെയും സാധ്യത ഇലവൻ

PSG Probable Eleven
Lyon Probable Eleven

H2H: അവസാന 5 മത്സരങ്ങൾ

പരസ്പരം ഏറ്റുമുട്ടിയ അവസാന 5 മത്സരങ്ങളിലെ ഫലം

Form Guide: അവസാന 5 മത്സരങ്ങൾ

PSGയുടെ അവസാന 5 മത്സരങ്ങളുടെ ഫലം
ലിയോണിൻ്റെ അവസാന 5 മത്സരങ്ങളുടെ ഫലം

Prediction

ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. ഒടുവിൽ 2 – 1ന് PSGവിജയിച്ച് കയറുമെന്നാണ് റാഫ്ടോക്സിൻ്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *