ബാലൊൻ ഡി’ഓർ നോമിനേഷൻ ലിസ്റ്റ്: കൂടുതൽ താരങ്ങൾ ഏത് രാജ്യത്ത് നിന്ന്?
ഈ വർഷത്തെ ബാലൊൻ ഡി’ഓർ പുരസ്ക്കാരത്തിന് പരിഗണിക്കുന്ന മുപ്പത് പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടു. 180 ജേണലിസ്റ്റുകൾ ചേർന്ന് തയ്യാറാക്കിയ ലിസ്റ്റിൽ 5 ഇറ്റാലിയൻ താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിൽ നിന്നും 4 താരങ്ങളും സ്പെയ്ൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മൂന്ന് വീതം താരങ്ങളും ലിസ്റ്റിലുണ്ട്.
Find below all the nominees for the Men’s and Women’s #ballondor, #tropheekopa and #tropheeyachine! ⤵ pic.twitter.com/z27scrYfQn
— France Football #BallondOr (@francefootball) October 8, 2021
താരങ്ങളുടെ രാജ്യം തിരിച്ചുള്ള പട്ടിക:
അർജൻ്റീന 🇦🇷: Martinez, Messi
പോർച്ചുഗൽ 🇵🇹: Dias, Fernandes, Ronaldo
ബെൽജിയം 🇧🇪: De Bruyne, Lukaku
ഇറ്റലി 🇮🇹: Barella, Bonucci, Chiellini, Donnarumma, Jorginho
🏴: Foden, Kane, Mount, Sterling
സ്പെയ്ൻ 🇪🇸: Azpilicueta, Moreno, Pedri
ഫ്രാൻസ് 🇫🇷: Benzema, Kante, Mbappe
ബ്രസീൽ 🇧🇷: Neymar
ഡെൻമാർക്ക് 🇩🇰: Kjaer
നോർവെ 🇳🇴: Haaland
പോളണ്ട് 🇵🇱: Lewandowski
അൾജീരിയ 🇩🇿: Mahrez
ക്രൊയേഷ്യ 🇭🇷: Modric
ഈജിപ്ത് 🇪🇬: Salah
ഉറുഗ്വായ് 🇺🇾: Suarez