ഫിഫ 21 പ്ലയെർ റേറ്റിംഗ് പുറത്ത്, മെസ്സി തന്നെ ഒന്നാമൻ !
EA സ്പോർട്സിന്റെ വീഡിയോ ഗെയിമായ ഫിഫ 21 ന്റെ പ്ലയെർ റേറ്റിംഗ് പുറത്തുവിട്ടു. ഇന്നലെയാണ് അധികൃതർ താരങ്ങളുടെ പ്രകടനത്തിന് അനുസരിച്ചുള്ള റേറ്റിംഗ് പുറത്തുവിട്ടത്. ഈ കഴിഞ്ഞ സീസണിലെ പ്രകടനം അടിസ്ഥാനമാക്കിയതാണ് ഇവർ റേറ്റിംഗ് നൽകാറുള്ളത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഇത്തവണയും ഒന്നാമത്. 93 പോയിന്റ് നേടികൊണ്ടാണ് മെസ്സി മറ്റെല്ലാ താരങ്ങളെയും മറികടന്നത്. 92 പോയിന്റുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേ സമയം ഈ സീസണിൽ മിന്നും പ്രകടനം നടത്തിയ ലെവന്റോസ്ക്കി മൂന്നാം സ്ഥാനത്താണ്. 91 പോയിന്റാണ് ലെവന്റോസ്ക്കിക്കുള്ളത്. നാലാം സ്ഥാനത്ത് സിറ്റി സൂപ്പർ താരം കെവിൻ ഡിബ്രൂയിനാണ്. താരത്തിനും 91 പോയിന്റാണ്. അഞ്ചാമത് നെയ്മറും ആറാമത് യാൻ ഒബ്ലാക്കുമാണ്. ഇരുവർക്കും 91 പോയിന്റാണ് ഉള്ളത്. 90 പോയിന്റുള്ള വാൻ ഡൈക്ക്, എംബാപ്പെ, സലാഹ്, മാനെ, ടെർ സ്റ്റീഗൻ, ആലിസൺ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അതേ സമയം മെസ്സിക്ക് ഒന്നാം സ്ഥാനം നൽകിയതിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരങ്ങളുടെ പട്ടിക താഴെ നൽകുന്നു.
🚨 EA SPORTS have released the first batch of confirmed #FIFA21 ratings!
— FIFA 21 News (@UltimateTeamUK) September 10, 2020
Lionel Messi is the top-rated player this year. List here 👇https://t.co/W9gPERvPir
Lionel Messi (93)
Cristiano Ronaldo (92)
Robert Lewandowski (91)
Kevin De Bruyne (91)
Neymar (91)
Jan Oblak (91)
Virgil van Dijk (90)
Kylian Mbappe (90)
Mo Salah (90)
Sadio Mane (90)
Marc Andre Ter Stegen (90)
Alisson (90)
Sergio Ramos (89)
Manuel Neuer (89)
Sergio Aguero (89)
Karim Benzema (89)
Casemiro (89)
Thibaut Courtois (89)
Joshua Kimmich (88)
Toni Kroos (88)
Eden Hazard (88)
Raheem Sterling (88)
Samir Handanović (88)
Fans slam FIFA 21 player ratings as Lionel Messi comes out on top https://t.co/urdba9oC7M
— MailOnline Sport (@MailSport) September 10, 2020
Kalidou Koulibaly (88)
Harry Kane (88)
Ederson (88)
Paulo Dybala (88)
N’Golo Kante (88)
Trent Alexander-Arnold (87)
Giorgio Chiellini (87)
Hugo Lloris (87)
Luis Suarez (87)
Luka Modric (87)
Angel Di Maria (87)
Wojciech Szczęsny (87)
Pierre-Emerick Aubameyang (87)
Sergio Busquets (87)
Ciro Immobile (87)
Keylor Navas (87)
Antoine Griezmann (87)
Son-Heung-Min (87)
Roberto Firmino (87)
Fabinho (87)
Jadon Sancho (87)
Aymeric Laporte (87)
Andrew Robertson (87)
Bernardo Silva (87)
Bruno Fernandes (87)
Alejandro Gomez (86)
Gerard Pique (86)
Yann Sommer (86)
David Silva (86)
Mats Hummels (86)
Jordan Henderson (86)
Jordi Alba (86)
Thomas Muller (86)
David de Gea (86)
Paul Pogba (86)
Marco Verratti (86)
Raphael Varane (86)
Dani Carvajal (86)
Jamie Vardy (86)
Thiago Silva (85)
Dries Mertens (85)
Miralem Pjanic (85)
Gini Wijnaldum (85)
Diego Godin (85)
Toby Alderweireld (85)
Leonardo Bonucci (85)
Péter Gulacsi (85)
Marco Reus (85)
Kyle Walker (85)
Thiago (85)
Dani Parejo (85)
Christian Eriksen (85)
Alex Sandro (85)
Romelu Lukaku (85)
Bernd Leno (85)
Koke (85)
Lorenzo Insigne (85)
Luis Alberto (85)
Mauro Icardi (85)
Memphis Depay (85)
Riyad Mahrez (85)
Serge Gnabry (85)
Marquinhos (85)
Hakim Ziyech (85)
Ricardo Pereira (85)
Timo Werner (85)
Clement Lenglet (85)
Leroy Sane (85)
Sergej Milinkovic-Savic (85)
Frenkie De Jong (85)
Gianluigi Donnarumma (85)
Marcus Rashford (85)
Rodri (85)
Milan Skriniar (85)
Matthijs de Ligt (85)
Kai Havertz (85)
Erling Haaland (84)