ഒറ്റ വോട്ടും ലഭിക്കാതെ രണ്ട് പേർ, താരങ്ങളുടെ വോട്ടിങ് നില ഇങ്ങനെ!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം ഇന്നലെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഏറ്റു വാങ്ങിയത്.613 വോട്ടുകളാണ് മെസ്സിക്ക് ആകെ ലഭിച്ചത്. 580 വോട്ടുകൾ ലഭിച്ച ലെവന്റോസ്ക്കിയെയാണ് മെസ്സി പരാജയപ്പെടുത്തിയത്. അതേസമയം 30 പേരുടെ ഷോർട് ലിസ്റ്റിൽ വോട്ടുകൾ ഒന്നും ലഭിക്കാത്തവർ രണ്ട് പേരാണ്.29-ആം സ്ഥാനം പങ്കിട്ട ലുക്കാ മോഡ്രിച്ചും സെസാർ അസ്പിലികൂട്ടയും. ഏതായാലും താരങ്ങളുടെ വോട്ടിംഗ് നില ഒന്ന് പരിശോധിക്കാം.
When Luis Suarez gives the #ballondor to Messi! pic.twitter.com/uUHhMgtVfR
— Ballon d'Or #ballondor (@francefootball) November 29, 2021
29-ലുക്കാ മോഡ്രിച്ച് : 0
29-അസ്പിലിക്യൂട്ട : 0
26-മൊറീനോ – 1
26-റൂബൻ ഡയസ് – 1
26-നിക്കോളോ ബറെല്ല – 1
25-ഫോഡൻ – 2
24-പെഡ്രി – 3
23-ഹാരി കെയ്ൻ -4
21-ലൗറ്ററോ -6
21-ബ്രൂണോ -6
20-മഹ്റസ് -7
19-മൗണ്ട് -7
18-കേയർ -8
17-സുവാരസ് -8
16-നെയ്മർ -9
15-സ്റ്റെർലിംഗ് -10
14-ബൊനൂച്ചി -18
13-കെയ്ലേനി -26
12-ലുക്കാക്കു -26
11-ഹാലണ്ട് -33
10-ഡോണ്ണാരുമ -36
9-എംബപ്പേ -58
8-ഡി ബ്രൂയിന -73
7-സലാ -121
6-ക്രിസ്റ്റ്യാനോ -178
5-കാന്റെ -186
4-ബെൻസിമ -239
3-ജോർഗീഞ്ഞോ -460
2-ലെവന്റോസ്ക്കി -580
1-മെസ്സി – 613