മെസ്സി, റാമോസ്, ഡിമരിയ, മോഡ്രിച്ച്, അഗ്വേറൊ.അടുത്ത വർഷം കരാർ അവസാനിക്കുന്ന സൂപ്പർ താരങ്ങൾ ഇവരൊക്കെ !
അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഒരു പിടി സൂപ്പർ താരങ്ങളെയാണ് നമ്മൾക്ക് ഫ്രീ ഏജന്റ് കാണാൻ സാധിക്കുക. നിരവധി താരങ്ങളാണ്, തങ്ങളുടെ നിലവിലെ ക്ലബുമായുള്ള കരാർ സീസണിന്റെ അന്ത്യത്തോട് കൂടി അവസാനിപ്പിക്കാനിരിക്കുന്നത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാഴ്‌സ സൂപ്പർ താരം ലയണൽ മെസ്സിയാണ്. താരം ഇതുവരെ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. താരത്തെ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണ്. ബാഴ്‌സയിൽ തുടരാൻ മെസ്സിക്ക് താല്പര്യമില്ലെങ്കിൽ ഈ ജനുവരിയിലെ ട്രാൻസ്ഫറിൽ തന്നെ മെസ്സിക്ക് സിറ്റിയുമായി കരാറിൽ എത്താം. തുടർന്ന് അടുത്ത സീസണിൽ സിറ്റിക്ക് വേണ്ടി കളിക്കുകയും ചെയ്യാം. മറ്റൊരു പ്രധാനപ്പെട്ട താരം റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് ആണ്. പക്ഷെ താരം കരാർ പുതുക്കിയേക്കുമെന്നാണ് വാർത്തകൾ. മറ്റൊരു താരം റയൽ മാഡ്രിഡിന്റെ തന്നെ ലുക്കാ മോഡ്രിച് ആണ്. ബാലൺ ഡിയോർ ജേതാവായ താരം റയലിൽ തന്നെ തുടരുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് റയൽ സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയണം. അടുത്ത വർഷത്തോട് കൂടി ഫ്രീ ഏജന്റ് ചില സൂപ്പർ താരങ്ങളെ താഴെ നൽകുന്നു.
🇦🇹 Alaba
— MARCA in English (@MARCAinENGLISH) November 5, 2020
🇭🇷 Modric
🇦🇷 Di Maria
Here are 22 players who will be free agents next summer
👀 https://t.co/CirNx41A26 pic.twitter.com/iBvjolvDTu
ലയണൽ മെസ്സി (എഫ്സി ബാഴ്സലോണ )
സെർജിയോ റാമോസ് (റയൽ മാഡ്രിഡ് )
ലുക്ക മോഡ്രിച് (റയൽ മാഡ്രിഡ് )
ഡിയഗോ കോസ്റ്റ (അത്ലെറ്റിക്കോ മാഡ്രിഡ് )
മെംഫിസ് ഡീപേ (ലിയോൺ )
അലാബ (ബയേൺ )
എറിക് ഗാർഷ്യ (മാഞ്ചസ്റ്റർ സിറ്റി )
റിക്കി പുജ് (ബാഴ്സലോണ )
സെർജിയോ അഗ്വേറൊ (മാഞ്ചസ്റ്റർ സിറ്റി )
എയ്ഞ്ചൽ ഡിമരിയ (പിഎസ്ജി )
ജൂലിയൻ ഡ്രാക്സ്ലർ (പിഎസ്ജി )
ഡോണ്ണറുമ്മ (എസി മിലാൻ )
കൽഹനോഗ്ലു (എസി മിലാൻ )
മെസ്യൂട്ട് ഓസിൽ (ആഴ്സണൽ )
വിനാൾഡം (ലിവർപൂൾ )
മിലിക് (നാപോളി )
കവാനി (മാഞ്ചസ്റ്റർ യുണൈറ്റഡ് )
ജിയോ റെയ്‌ന (ബൊറൂസിയ )
ബോട്ടങ് (ബയേൺ )
ഹാവി മാർട്ടിനെസ് (ബയേൺ)
ഇബ്രാഹിമോവിച്ച് (എസി മിലാൻ ).
Captains of Barcelona and Real Madrid among star players to be free agents in 2021 https://t.co/r7zZZoz3Mf
— footballespana (@footballespana_) November 5, 2020