ഫ്രീ ഏജന്റാവുന്നവരിൽ മൂല്യം കൂടിയവർ ആരൊക്കെ? 25 പേരുടെ ലിസ്റ്റ് ഇങ്ങനെ!

ഒരുപിടി സൂപ്പർ താരങ്ങൾ ഫ്രീ ഏജന്റുമാരാവുന്ന ഒരു ട്രാൻസ്ഫർ വിൻഡോയാണ് നമ്മെ കാത്തിരിക്കുന്നത്. പല പ്രമുഖ താരങ്ങളുടെ അവരുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. ഇവർ കരാർ പുതുക്കുമോ അതോ ക്ലബ് വിട്ടു കൊണ്ട് പുതിയ തട്ടകത്തിലേക്ക് ചേക്കേറുമോ എന്നുള്ളതൊക്കെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നമുക്ക് അറിയാൻ സാധിക്കും.

ഏതായാലും ഈ സീസണോട് കൂടി ഫ്രീ ഏജന്റുമാരാവുന്ന ഏറ്റവും മൂല്യം കൂടിയ 25 താരങ്ങളുടെ ലിസ്റ്റിപ്പോൾ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തുവിട്ടിട്ടുണ്ട്.1 മുതൽ 25 വരെയുള്ള താരങ്ങളെയും അവരുടെ മാർക്കറ്റ് വാല്യൂവും നമുക്കൊന്ന് പരിശോധിക്കാം.

1-കിലിയൻ എംബപ്പേ (160 മില്യൺ യൂറോ )

2-പോൾ പോഗ്ബ (55 മില്യൺ )

3-ഫ്രാങ്ക് കെസ്സി ( 55 മില്യൺ )

4-പൌലോ ഡിബാല (50 മില്യൺ )

5-ഒസ്മാൻ ഡെംബലെ ( 50 മില്യൺ )

6-ലോറെൻസോ ഇൻസീനി ( 48 മില്യൺ )

7-മാഴ്‌സെലോ ബ്രോസോവിച്ച് (40 മില്യൺ )

8-അന്റോണിയോ റൂഡിഗർ (35 മില്യൺ )

9-നിക്ലാസ് ഷൂളെ ( 35 മില്യൺ )

10-ആൻഡ്രിയ ബെലോട്ടി (35 മില്യൺ )

11-ആൻഡ്രിയാസ് ക്രിസ്റ്റൻസൺ (35 മില്യൺ )

12-ജീസസ് കൊറോണ (30 മില്യൺ )

13-ഡെനിസ് സകരിയ (27 മില്യൺ )

14-റെമോ ഫ്രൂളർ (25 മില്യൺ )

15-സർദാർ അസ്മൗൻ (25 മില്യൺ )

16-ബൗബകാർ കമാറ (25 മില്യൺ )

17-മത്തിയാസ് ഗിന്റർ (24 മില്യൺ )

18-ജെയിംസ് ടർക്കൊവ്സ്‌ക്കി (22 മില്യൺ )

19-അലക്സാന്ദ്രേ ലാക്കസാട്ടെ (20 മില്യൺ )

20-ജെസി ലിംഗാർഡ് (20 മില്യൺ )

21-അലെസ്സിയോ റോമഗ്നോളി (20 മില്യൺ )

22-ജേസൺ ഡെനയർ (20 മില്യൺ )

23-ടോഡ് കാന്റ് വെൽ (20 മില്യൺ )

24-ആൻഡ്രേ ക്രമറിച്ച് (18 മില്യൺ )

25-നൗസയർ മസ്റോയി (18 മില്യൺ )

ഇതാണ് മൂല്യത്തിന്റെ കണക്ക്. യുവതാരങ്ങൾക്ക് ആണ് മൂല്യം കൂടുതലുള്ളത് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *