നെയ്‌മർ,ഡെമ്പലെ,ഗ്രീസ്മാൻ.. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫ്ലോപ്പുകൾ!

വലിയ തുക നൽകിക്കൊണ്ട് സ്വന്തമാക്കുന്ന പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നത് ഫുട്ബോൾ ലോകത്തെ പുതിയ അനുഭവം ഒന്നുമല്ല. വലിയ പ്രതീക്ഷയിൽ വന്നിട്ടുള്ള പല താരങ്ങളും ചില ക്ലബ്ബുകളിൽ ഒന്നുമാവാതെ പോവുകയായിരുന്നു. സമീപകാലത്ത് അത് ഏറ്റവും കൂടുതൽ അനുഭവമുള്ളത് എഫ്സി ബാഴ്സലോണക്കാണ്. പൊന്നും വില നൽകിക്കൊണ്ട് സ്വന്തമാക്കിയ ഡെമ്പലെ,കൂട്ടിഞ്ഞോ,ഗ്രീസ്മാൻ എന്നിവർ ബാഴ്സയിൽ പരാജയപ്പെടുകയായിരുന്നു.

ഏതായാലും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ ട്രാൻസ്ഫർ ഫ്ലോപ്പുകൾ ഇപ്പോൾ ഗോൾ ഡോട്ട് കോം ഒന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.15 പേരുടെ ലിസ്റ്റാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്.നമുക്ക് അതൊന്ന് പരിശോധിക്കാം.

15-James Rodriguez: Monaco – Real Madrid (2014)

14-Zlatan Ibrahimovic: Inter – Barcelona (2009)

13-Kepa Arrizabalaga: Athletic Club – Chelsea (2018)

12-Neymar: Barcelona – Paris Saint-Germain (2017)

11-Romelu Lukaku: Everton – Man Utd (2017)

10-Alvaro Morata: Real Madrid – Chelsea (2017)

9-Antoine Griezmann: Atletico Madrid – Barcelona (2019)

8-Nicolas Pepe: Lille – Arsenal (2019)

7-Joao Felix: Benfica – Atletico Madrid (2019)

6-Harry Maguire: Leicester City – Man Utd (2019)

5-Romelu Lukaku: Inter – Chelsea (2021)

4-Paul Pogba: Juventus – Man Utd (2016)

3-Philippe Coutinho: Liverpool – Barcelona (2018)

2-Eden Hazard: Chelsea – Real Madrid (2019)

1-Ousmane Dembele: Borussia Dortmund – Barcelona (2017)

ഈ ലിസ്റ്റിനോടുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *